Thursday 21 February, 2008

കുട്ടപ്പയിയുടെ ഓണ്‍ലൈന്‍

കുട്ടപ്പായി എന്നാല്‍ ആരാണ് എന്ന് നിങ്ങള്‍ ചോദിക്കും എന്ന് എനിക്ക് അറിയാം അതിനാല്‍ നാന്‍ അത് ഇപ്പോള്‍ പറയില്ല കാരണം എന്താണെന്നു വച്ചാല്‍....
അതൊക്കെ വഴിയേ പറയാം . അതിനു കാരണം എന്താണെന്നു നാന്‍ പറയാം....
ഞാനൊരു വല്ലയ്തും കണ്ടാല്‍ പറയുമെന്ന് മാത്രം. അല്ലാതെ നമുക്കെന്താ ജോലി .

No comments: