നിയമസഭ കൂടി ഖജനാവ് ചോര്‍ത്തുന്നത് ജനങ്ങള്‍ക്ക് വേണ്ടിയല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും ? എല്ലാ പാര്‍ട്ടികളും കൂടി ഹര്‍ത്താല്‍ നടത്തുന്നു പല പരശ്നങ്ങളും തീര്‍ക്കുന്നതിനു വേണ്ടിയനത്രേ പക്ഷെ എന്തെങ്കിലും പ്രശ്നം ഇതുവരെ തീര്‍നിട്ടുണ്ടോഹര്‍ത്താലുകള്‍ പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുയാണ് ചെയ്യുന്നത്. കേരളത്തിലെ മിക്ക ജനങ്ങളും ഹര്തളില്‍ പന്കെടുക്കുന്നില്ല. അവര്‍ പേടിച്ചിട്ട് പുരതിരങ്ങതതാണ് , ഇതല്ലേ സത്യം, പിന്നെന്തിനാണ് പര്ട്ട്കള്‍ ഹര്‍ത്താല്‍ വിജയിച്ചു എന്ന് കൊട്ടിപ്പടി നടക്കുന്നത്? അത് മാത്രം എനിക്ക് മനസ്സിലാകുന്നില്ല. പാര്‍ട്ടിയുടെ ശക്തി കാണിക്കാനാണ് ഇന്നു എല്ലാ പര്ട്ടിക്കാരും ഹര്തളിളുടെ ശ്രമിക്കുന്നത്. നിര്‍ബന്ധിതമായ എല്ലാ ഹര്‍ത്താലുകളും സര്‍ക്കാര്‍ ഹൈക്കോടതി നിരോധിച്ചതാണ്. എന്നിട്ടും പാര്‍ട്ടിക്കാര്‍ പിന്നെയും ഹര്‍ത്താലുകള്‍ നടത്തുന്നു. സക്കാര്‍ വാഹനങ്ങള്‍ മല്‍സരിച്ചു കത്തിക്കുന്നു. ഇതൊക്കെ ന്യയീകരിക്കവുന്നതാണോ?.
എന്തായാലും ഇനി നമുക്കു ചെയ്യാവുന്ന കാര്യം വരുന്ന എല്ലാ ഹര്തലുകളെയും വരവേല്‍ക്കുക എന്നതാണ്... വലിയ ആഘോഷമായി തന്നെ....
അല്ലാതെന്താ നമുക്കു മുന്നിലില്ല വഴി? ഹര്തലോന്നും കേരളത്തില്‍ നിന്നും നീക്കനാകും എന്ന് തോന്നുന്നില്ല .....
ജയ് ഹര്‍ത്താല്‍.....
3 comments:
സ്വാഗതം, കുട്ടപ്പായീ...
:)
valare nandiyundu sree ente blog sandarshichathinu. thudarnnum sandarshikkumallo.
Oru hartahal Koodi varunnundu....18 nu enthinanenno Rain illannittu .....all the best Kerala,, The land of hartals
Post a Comment